ഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തംകുവൈത്ത് സിറ്റി: ഷദ്ദാദിയ സർവകലാശാലയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലബോറട്ടറിയിൽ തീപിടുത്തം. ഷദ്ദാദിയ സെൻ്റർ ഫോർ ഹാസാർഡസ് മെറ്റീരിയൽസ് ഫയർ ബ്രിഗേഡ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാര്യമായ പരിക്കുകളും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



