Monday, December 22, 2025
HomeInternationalമടക്കവാഹനത്തിനു തകരാർ; സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം

മടക്കവാഹനത്തിനു തകരാർ; സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം

Google search engine

ന്യൂയോർക്ക്: മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും (61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത  കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!