കുവൈറ്റ് : 2026 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫർവാനിയ ഏരിയ ഭാരവാഹികളെ ഫർവാനിയ ഗ്രീൻ പേപ്പർ റെസ്റ്റോറന്റ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് . ഏരിയ പ്രസിഡന്റ് : റാഫി .ആർ .കെ വൈസ് പ്രസിഡണ്ട് : സെക്രട്ടറി : അഫ്‌സൽ സി .പി – ട്രഷറർ: ഷാജി കെ .കെ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി ഏരിയ ഭാരവാഹികളായി താജിബ നെസ്‌ലി -പ്രസിഡണ്ട്, സുൽഫത് ജലീൽ – സെക്രട്ടറി, ഹെസ്സ ഫാത്തിമ – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ സിറാജ് എരഞ്ഞിക്കൽ , പ്രകാശൻ എം .എന്നിവവർ നേതൃത്വം കൊടുത്തു .പ്രസ്തുത യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത് ഉത്‌ഘാടനം ചെയ്തു , അസോയ്‌സിയേഷൻ വൈസ് പ്രസിഡന്റ് അസ്‌ലം , ട്രഷറർ ഹനീഫ്. സി എന്നിവർ സംസാരിച്ചു
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ്, ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



