കുവൈറ്റ് : 2026 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.താഹ.കെവി – പ്രസിഡണ്ട്, സുരേഷ് K – സെക്രട്ടറി, ഗംഗാധരൻ ടീ സി- ട്രഷറർ ,റസാക്ക് -ജോയിന്റ് സെക്രട്ടറി, എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹഹീൽ ഏരിയ പ്രതിനിധികളായി , മജീദ് MK .സന്തോഷ് കുമാർ K . മുജീബ് M . സിദ്ദീഖ് CP . നജ്മുദ്ദീൻ.സിറാജ് എരഞ്ഞിക്കൽ .നൗഫൽബറീന. സുനിൽ അറത്തിൽ. ഷറഫുദ്ദീൻ. എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.മഹിളാവേദി ഫഹഹീൽ ഏരിയ ഭാരവാഹികളായി .റഹീദ ഹാഫിസ് -പ്രസിഡണ്ട്, രത്നവല്ലി ഗംഗാധരൻ- സെക്രട്ടറി,ദേവിക സന്തോഷ് – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫഹഹീൽ ഏരിയ പ്രതിനിധികളായി റീജ സന്തോഷ്. ദിവ്യ റീജേഷ്. സിമിയ ബിജു.ഷഹിദ ഷഹീർ. ജനീഷ ബ്രിജേഷ്.എന്നിവരെയും തെരഞ്ഞെടുത്തു.ഫഹഹീൽ ബ്ലു മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് താഹ കെവി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് ട്രഷറർ അസ്ലം ടിവി. ജോയിൻ്റ് സെക്രട്ടറി ജാവേദ്.മഹിളവേദി സെക്രട്ടറി രേക ടീ എസ്. രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ. സന്തോഷ് കുമാർ.ദിവ്യ റിജേഷ് .സംസാരിച്ചു . വരണാധികാരികളായ ഷാഫി കൊല്ലം ,പ്രകാശൻ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഗംഗാധരൻ സ്വാഗതവും സന്തോഷ് കുമാർ.നന്ദിയും രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് ഫഹഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



