കുവൈറ്റ് സിറ്റി. കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷന്റെ 2026 വർഷത്തെ കലണ്ടർ ഫാദർ ഷെറിൻ കൊല്ലംപറമ്പിൽ വനിതാവേദി അംഗം സോഫി ലിനുവിന് നൽകി പ്രകാശനം ചെയ്തു പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ് ജനറൽ കൺവീനർ ഷിജു ഓതറ, റെജി കോരുത്,ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.അലക്സ് കറ്റോട്,ശിവകുമാർ തിരുവല്ല, ടിൻസി മേപ്രാൽ, റെജി കെ തോമസ്, ജിജി നൈനാൻ,സുജൻ ഇടപ്രാൽ,ജോബി ഫിലിപ്പ് ,ബിനു ജോസഫ് ,ലിനു എബ്രഹാം,സജി അമ്പലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷന്റെ 2026 വർഷത്തെ കലണ്ടർ വനിതാവേദി അംഗം സോഫി ലിനുവിന് നൽകി പ്രകാശനം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



