ആലപ്പുഴ ജില്ലയിലെ എഴുപുന്ന പെരേപ്പറമ്പിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യയും ശ്രീ.മഹേന്ദ്രന്റെ അമ്മയുമായ ശാരദാദേവി (64) കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ചാന്തിരൂർ സ്വദേശിനി വേലിപ്പറമ്പിൽ വീട്ടിൽ ശാരദാദേവി (64) കുവൈറ്റിലെ ഫ്യൂണറ്റീസ് ഏരിയയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ മംഗഫ് യുണിറ്റ് കൺവീനറായിരുന്നു. ഒരു മകൻ, ഭർത്താവും, ഒരു മകനും മുൻപ് മരണപ്പെട്ടതായിരുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീം നടത്തിവരുകയാണ്.
ആലപ്പുഴ സ്വദേശിനി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



