കുവൈത്ത്സിറ്റി:ന്യൂ ഇയർ പ്രമാണിച്ച് പുതിയ ന്യൂ ഇയർ ഹെൽത്ത് പാക്കേജ് അവതരിപ്പിച്ച് MedX Medical Group. CBC, HbA1c, വിറ്റാമിൻ D എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ അടങ്ങിയ ഈ ഹെൽത്ത് പാക്കേജ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ട് ശാഖകളിലും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു.ഡിസംബർ 29 മുതൽ ആരംഭിച്ചിരിക്കുന്ന ഈ പാക്കേജിന്റെ ആനുകൂല്യം ജനുവരി 31 വരെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂ ഇയർ പ്രമാണിച്ച് പുതിയ ഹെൽത്ത് പാക്കേജുമായി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്
RELATED ARTICLES
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



