തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശി ഷിജിന്‍-കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്തുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.
നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
INTERNATIONAL
Recent Comments
on Hello world!



