HomeCommunityകുവൈറ്റ്‌ ക്നാനായ കൾചറൽ അസോസിയേഷന് (KKCA) നവ നേതൃത്വം

കുവൈറ്റ്‌ ക്നാനായ കൾചറൽ അസോസിയേഷന് (KKCA) നവ നേതൃത്വം

Google search engine

Aspire Indian സ്കൂളിൽ വെച്ച് 10-01-2026 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2026 ഭാരവാഹികളായി ബൈജു തേവർകാട്ടുകുന്നേൽ (പ്രസിഡന്റ്‌ ), വരുൺ തേക്കിലകാട്ടിൽ (ജനറൽ സെക്രട്ടറി ), ജോസഫ് മുളക്കൽ (ട്രഷറർ ) എന്നിവർ വരണാധികാരി ശ്രീ ബിനോ കദളികാട്ടിൽനിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു.തുടർന്ന് 16-01-2026 ൽ നടന്ന ആദ്യ വർക്കിംഗ്‌ കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റായി സോബി കോയിക്കൽ, ജോയിന്റ് സെക്രട്ടറിയായി ജെയ്സൺ മരങ്ങാട്ടിൽ, ജോയിന്റ് ട്രഷററായി പ്രിൻസ് ആലപ്പാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!