കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് & ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാഗതമാകുന്ന വിശുദ്ധ റമദാനിൽ ഉംറ സംഘത്തെ അയക്കുന്നു . ഫിബ്രവരി 24 ന് പുറപ്പെട്ട് മാർച്ച് ഒന്നിന് തിരിച്ചെത്തുന്ന വിധത്തിൽ രണ്ടു ബസ്സിലായി പുറപ്പെടുന്ന സംഘത്തിന് അബ്ദുൽമജീദ് മദനി, നൗഫൽ സലാഹി എന്നിവർ നേതൃത്വം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 41016681,99486709,97831306 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ റമദാൻ ഉംറ ബുക്കിങ് ആരംഭിച്ചു
INTERNATIONAL
Recent Comments
on Hello world!


