കുവൈത്ത് സിറ്റി; കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ് 47 മത് വാർഷിക പൊതു സമ്മേളനം ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം 6:30 ന് സ: സനൽ കുമാർ നഗർ(ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ) വെച്ച് നടക്കും . മുതിർന്ന മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
കലാ കുവൈറ്റ് 47 മത് വാർഷിക പൊതുസമ്മേളനം; മുഖ്യാതിഥി കെ ജെ ജേക്കബ്
INTERNATIONAL
Recent Comments
on Hello world!


