കുവൈറ്റ് സിറ്റി: കുവൈറ്റ് സമുദ്രാതിർത്തിക്കുള്ളിൽ കടൽക്കൊള്ളയിലും സായുധ കവർച്ചയിലും ഏർപ്പെട്ട മൂന്ന് ഇറാൻ പൗരന്മാരെ കുവൈറ്റ് കോസ്റ്റ് ഗാർഡ് പിടികൂടി. കുവൈറ്റിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും സമുദ്ര സുരക്ഷയും സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്.
കടൽക്കൊള്ളയും സായുധ കവർച്ചയും; കുവൈറ്റ് തീരത്ത് മൂന്ന് ഇറാൻ പൗരന്മാർ പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



