കുവൈറ്റ് സിറ്റി : കുവൈത്തിലെ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണ പ്രവർത്തനം 2026 ഫെബ്രുവരി 1 ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരും പ്രവാസികളും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.സാങ്കേതിക സന്നദ്ധത വിലയിരുത്തുന്നതിനും മുന്നറിയിപ്പ് സൈറൺ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുമുള്ള പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതൊരു പരീക്ഷണം മാത്രമായതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മന്ത്രാലയം അറിയിച്ചു
ഫെബ്രുവരി 1 ഞായറാഴ്ച മുന്നറിയിപ്പ് സൈറൺ മുഴങ്ങും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



