Saturday, January 31, 2026
HomeGULFയുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് ഫൈലക ദ്വീപ്; കുവൈറ്റിന്റെ ചരിത്രഭൂമി ആഗോള വിനോദസഞ്ചാര ഭൂപടത്തിലേക്ക്

യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് ഫൈലക ദ്വീപ്; കുവൈറ്റിന്റെ ചരിത്രഭൂമി ആഗോള വിനോദസഞ്ചാര ഭൂപടത്തിലേക്ക്

Google search engine

കുവൈത്ത്സിറ്റി: കുവൈറ്റിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ഫൈലക ദ്വീപിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഊർജ്ജിതമാക്കി. രാജ്യത്തിന്റെ സാംസ്കാരിക ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതിനുമുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്.

വാർത്താവിതരണ-സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ മുതൈരി, ഇന്റർനാഷണൽ ഫണ്ട് ഫോർ മോണ്യുമെന്റ്‌സ് ആൻഡ് സൈറ്റ്‌സ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫൈലകയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!