Tuesday, February 10, 2026
HomeCommunityകെ ഐ ജി സാൽമിയ ഏരിയ മർഹബൻ യാ റമദാൻ - പഠന സംഗമം ഫെബ്രുവരി...

കെ ഐ ജി സാൽമിയ ഏരിയ മർഹബൻ യാ റമദാൻ – പഠന സംഗമം ഫെബ്രുവരി 13 ന് വെള്ളിയാഴ്ച്ച

Google search engine

സാൽമിയ : കെ ഐ ജി സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ മർഹബൻ യാ റമദാൻ പഠന സംഗമം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 13 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 :30 ന് സാൽമിയ ബ്ലോക്ക് 12 ലെ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.പണ്ഡിതനും പ്രഭാഷകനുമായ ശാന്തപുരം അൽജാമിയ അൽ ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ നഹാസ് മാള മുഖ്യ പ്രഭാഷണം നിർവഹിക്കും.

കെ ഐ ജി പ്രസിഡണ്ട് അൻവർ സഈദ് ഉദ്ഘാടനം നിർവഹിക്കും. വിവിധ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. ഏവരെയും പരിപാടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 99615250.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!