HomeGULFവ്യാജ ലൈസെൻസ്; ട്രാഫിക് പോലീസ് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷത്തെ തടവ് ശിക്ഷ.

വ്യാജ ലൈസെൻസ്; ട്രാഫിക് പോലീസ് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷത്തെ തടവ് ശിക്ഷ.

Google search engine

കുവൈറ്റ് സിറ്റി : ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു കേണലിനെ വ്യാജരേഖ ചമച്ച കുറ്റത്തിന് 4 വർഷം കഠിനതടവിലാക്കാനും, പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ കുറ്റത്തിന് 8 പ്രവാസികളെ 4 വർഷം കഠിനതടവ് നൽകി രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനൽ കോടതിയുടെയും അപ്പീൽ കോടതിയുടെയും വിധി കാസേഷൻ കോടതി ശരിവച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!