സ്റ്റുഡന്റസ് ഇന്ത്യ കുവൈറ്റ് 8 മുതൽ 12 ക്ലാസ്സ്വരെ ഉള്ള വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റസ് enrichment പ്രോഗ്രാം സംഘടിപ്പിക്കുന്നു . ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഫഹഹീൽ യൂണിറ്റി സെന്റരിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായാ ഡോ. നഹാസ് മാള ഡെപ്യൂട്ടി റെക്ടർ, അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം, കേരളം.
“അഭിമാനത്തോടെ ജീവിക്കുക – മൂല്യങ്ങൾ നമ്മെ നയിക്കട്ടെ” എന്ന തലക്കെട്ടിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും 🔑 പ്രധാന ചർച്ച വിഷയങ്ങൾ: ✔️ ദൈനംദിന ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങൾ ✔️ മൂല്യാധിഷ്ഠിത തീരുമാനങ്ങൾ എടുക്കൽ ✔️ അഭിമാനം, ലക്ഷ്യബോധം, ആത്മവിശ്വാസം ഉള്ള ജീവിതം 🌟 പരിപാടിയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രെജിസ്ടർ ചെയ്യണം https://forms.gle/nW4hKwveKRHEvzXN8 . കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ : 508 52442, ഫർവാനിയ 6660 5316, സാൽമിയ 6077 5570, ഫഹാഹീൽ 6704 7784, riggae 6000 8149, കുവൈറ്റ് സിറ്റി 9931 3024, അബുഹലീഫ 9722 0839


