കുവൈത്തിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ടു

  • 23/01/2025


കുവൈത്ത് സിറ്റി : കുവൈത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയും തിരുവല്ല കല്ലുങ്കൽ ബിനു വർഗീസ്, മഞ്ജു ദമ്പതികളുടെ ഏക മകനും മായ ഈഡൻ ബിനു വർഗീസ് ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായി കഴിഞ്ഞ ദിവസം ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീം ചെയ്തു വരുന്നു.

Related News