സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത കാലത്തെ ഓർമകള്‍ പങ്കുവച്ച് കെ കെ രാഗേഷ്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകളുള്‍പ്പെടെ ഫേസ്ബുക്കിലാണ് കെ കെ രാഗേഷിന്റെ പ്രതികരണം.
'1996ല്‍ ഇ.കെ. നായനാർ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് മന്ത്രിയായി. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍. ത്യാഗപൂർണ്ണമാണ് ആ ജീവിതം. സഹജീവികള്‍ക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യൻ.'- എന്നാണ് കെ കെ രാഗേഷ് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?