ഓവർസീസ് എൻ സി പി അനുശോചനം രേഖപ്പെടുത്തി

  • 02/09/2020

പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും, മതേതര രാഷ്ട്രമായ ഇന്ത്യയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിപ്പ് , എല്ലാവർക്കും മാതൃകയായി പ്രവർത്തിച്ചു കൊണ്ട് രാജ്യത്തിനകത്തും പുറത്തും ഏവരുടേയും ആദരവ്  പിടിച്ചുപറ്റിയ മുൻ രാഷ്ട്രപതി ഭാരത് രത്‌ന പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും,  മുൻ വിദേശകാര്യ വകുപ്പു മന്ത്രി കൂടിയായ  അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെട്ടിരുന്നുവെന്നും ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും , ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരിയും അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Related News