കശ്മീരിൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

  • 25/12/2021

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിൽ സുരക്ഷാസേന രണ്ടു ഭീകരരെ കോലപ്പെടുത്തി.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ർ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നിലാണ് സംഭവം. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

 മേ​ഖ​ല​യി​ൽ ഇപ്പോളും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related News