ഫോക്കസ് കുവൈറ്റ് റിഗ്ഗായ് യൂണിറ്റ് ഭാരവാഹികൾ

  • 25/03/2023


കുവൈറ്റ് സിറ്റി: - ഫോക്കസ് കുവൈറ്റ് റിഗ്ഗയ് യൂണിറ്റ് വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഷഫീറിന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ അഷറഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ ,ജോ.  സെക്രട്ടറി സുനിൽ ജോർജ് , എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി അഷറഫ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷഫീർ അബുബക്കർ (യൂണിറ്റ് കൺവീനർ) സന്തോഷ് (ജോ: കൺവീനർ) സാം തോമസ് സ്വാഗതവും , സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

Related News