കുവൈത്തിലെ സംഗീത സദസ്സുകളിലെ നിറ സാന്നിധ്യം, സായി അപ്പുക്കുട്ടൻ.

  • 27/10/2020

കുവൈത്തിലെ സംഗീത സദസ്സുകളിലെ നിറ സാന്നിധ്യം, വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയനായ ഗായകൻ; സായി അപ്പുക്കുട്ടൻ.

മണിരത്നം, റഹ്മാൻ, എസ് പി ബാലസുബ്രഹ്മണ്യം. മഹാന്മാർ ചേർന്നപ്പോൾ സംഭവിച്ച അതിമഹത്തരമായൊരു പാട്ട്. 1992ൽ റിലിസായ റോജ എന്ന സിനിമയിൽ എ ആർ റഹ്മാൻ സംഗീതം നൽകിയ. 'കാതൽ റോജാവേ' എന്ന പാട്ടിന്‍റെ മാസ്മരികമായ ഈണത്തോടൊപ്പം എസ് പി ബിയുടെ ഏറെ പ്രത്യേകതയുള്ള ശബ്‍ദം കൂടി ചേർ‍ന്നപ്പോള്‍ പിറന്നത് ഇന്നും നിത്യഹരിതമായി നിൽക്കുന്ന പാട്ടാണ്.

കാതൽ കാതൽ റോജ എന്ന ഗാനവുമായി സായി അപ്പുക്കുട്ടൻ കളേഴ്സിനുവേണ്ടി പാടുന്നു .....

Related Videos