Tuesday, December 23, 2025
HomeCommunityകെ.കെ.എം.എ. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം

കെ.കെ.എം.എ. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം

Google search engine

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ), അംഗങ്ങളുടെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിൻ്റെ ഈ വർഷത്തെ വിതരണം ഡിസംബർ 25 ന് ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ കോഴിക്കോട് എം. എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ മോട്ടിവേറ്റർ ഡോ.ഇസ്മയിൽ മൈത്തേരി ക്ലാസ് എടുക്കും.കേന്ദ്ര-സംസ്ഥാന- ജില്ലാ നേതാക്കളും പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി കെ.കെ.എം.എ നേത്യത്വം അറിയിച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!