കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘സഹേൽ’ 25-ാമത് ഷെയ്ഖ് സേലം അൽ-അലി ഇൻഫോർമാറ്റിക്സ് അവാർഡിന് അർഹമായത് രാജ്യത്തിന് ലഭിച്ച വലിയ ബഹുമതിയാണെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ. കുവൈത്ത് ഒരു നൂതന ഡിജിറ്റൽ മോഡൽ നിർമ്മിക്കുന്നതിലേക്ക് സ്ഥിരതയോടെ നീങ്ങുന്നുവെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ നേട്ടം കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തന പാതയിലെ നാഴികക്കല്ലാണ്. രാജ്യത്തിന്റെ ഭരണനേതൃത്വത്തിന് അദ്ദേഹം ഈ നേട്ടം സമർപ്പിച്ചു.2001-ൽ ആരംഭിച്ച ഈ പുരസ്കാരം അറബ് ലോകത്തെ വിവരസാങ്കേതിക രംഗത്തെ ഏറ്റവും പഴയതും ആദരണീയവുമായ അവാർഡുകളിലൊന്നാണ്. കുവൈത്തിലെ ഡിജിറ്റൽ സംസ്കാരം വളർത്തുന്നതിൽ ഈ പുരസ്കാരം വലിയ പങ്ക് വഹിക്കു
‘സഹേൽ’ ആപ്പിന് അന്താരാഷ്ട്ര അംഗീകാരം; കുവൈത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ പൊൻതൂവൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



