കുവൈറ്റ് സിറ്റി : കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി വി ആലിക്കോയ ഹൃദയാഘാതംമൂലം മരിച്ചു. കുവൈത്തിലെ ജാബർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ സി.പി കുഞ്ഞായിന്റെയും പള്ളിയാളി സൈനബ യുടെയും മകനാണ്. ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ. മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്, നൂർജഹാൻ,കദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



