HomeCommunityകോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

Google search engine

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് മരിച്ചത്. ഹവല്ലിയിലെ റെസ്റ്റോറന്റ് ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!