HomeCommunity'കേര' മെഡിക്കൽ ക്യാമ്പ്

‘കേര’ മെഡിക്കൽ ക്യാമ്പ്

Google search engine

കുവൈത്ത് : കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ 2026 ഫെബ്രുവരി ആറാം തീയതി വെള്ളിയാഴ്ച ഷിഫാ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ച്മായി സഹകരിച്ച് രാവിലെ എട്ടു മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. അന്നേദിവസം ക്യാമ്പിൽ എത്തുന്നവർക്ക് ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ 34 ദിനാർ ഫീസ് ഉള്ള ഫുൾ ബോഡി ചെക്കപ്പ് 5 ദിനാറിന് ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9006 3786, 6555 7002, 9732 5857, 66564435.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!