HomeINDIAവിഷമം പങ്കുവെച്ച് സുഹൃത്തിന് വീഡിയോ അയച്ചു; തൊട്ട് പിന്നാലെ ജീവനൊടുക്കി യുവാവ്

വിഷമം പങ്കുവെച്ച് സുഹൃത്തിന് വീഡിയോ അയച്ചു; തൊട്ട് പിന്നാലെ ജീവനൊടുക്കി യുവാവ്

spot_img

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ യുവാവ് ജീവനൊടുക്കി. വിളവൂർകൽ ഈഴക്കോട് പാലാഴിയിൽ പ്രദീപ്(42)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നങ്ങളും വിഷമങ്ങളും പറഞ്ഞ് സുഹൃത്തിന് വീഡിയോ പങ്കുവെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. അടുത്തിടെയായിരുന്നു പ്രദീപ് ഭാര്യയുമായി വേർപിരിഞ്ഞത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!