HomeCommunityതൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാൽമിയ ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാൽമിയ ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം

spot_img

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാൽമിയ ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം. 08/01/2026 വ്യാഴാഴ്ച്ച വൈകീട്ട് 6 മണിക്ക് സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്നു. ഏരിയ കൺവീനർ അജയ് പാങ്ങിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നൗഷാദ് മൊയ്‌ദീൻ പ്രവർത്തന റിപ്പോർട്ടും വനിതാവേദി സെക്രട്ടറി റൈവി വർഗീസ് വനിതാവേദി റിപ്പോർട്ടും പൂജിത സജി കളിക്കളം റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് , ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, ഏരിയ വനിതാവേദി കോർഡിനേറ്റർ ക്രിസ്റ്റൽ മഞ്ഞളി, ഏരിയ കളിക്കളം കോർഡിനേറ്റർ അഭിറാം സിസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനു ശേഷം 2026 വർഷത്തെ ഏരിയ സമിതിയിലേക്ക് കൺവീനർ ബിജു കോറാത്ത്‌ ,സെക്രട്ടറി ബിനോജ്, ട്രെഷറർ ഫെമിജ് പുത്തൂർ, വനിതാവേദി കോർഡിനേറ്റർ സജിനി വിനോദ്, വനിതാവേദി സെക്രട്ടറി റൈവി വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!