HomeGULFകുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയിൽ; കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിനുനേരെ ആക്രമണങ്ങളില്ല

കുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയിൽ; കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിനുനേരെ ആക്രമണങ്ങളില്ല

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ ആക്രമണ പ്രവർത്തന മാറ്റങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-അത്വാൻ അറിയിച്ചു.നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് കുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയും തയ്യാറെടുപ്പും നിലനിർത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും, സായുധസേന തുടർന്നും ഉയർന്ന ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!