HomeGULFകഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ 9 ബാലിസ്റ്റിക് മിസൈലുകളും 4 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ 9 ബാലിസ്റ്റിക് മിസൈലുകളും 4 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചു.

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ വ്യോമപരിധിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ശത്രു ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.

വായു പ്രതിരോധ സംവിധാനങ്ങൾ അവയെ വിജയകരമായി തടഞ്ഞു നിർവീര്യമാക്കിയതായും, ഇതിലൂടെ ഒരു തരത്തിലുള്ള ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം 4 ശത്രു ഡ്രോണുകളും കണ്ടെത്തിയതിനെ തുടർന്ന് അവയും വായു പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!