HomeCommunityഇന്ത്യൻ ഇസ്ലാഹി സെൻറർ ചെറിയ പെരുന്നാൾ നമസ്കാരം

ഇന്ത്യൻ ഇസ്ലാഹി സെൻറർ ചെറിയ പെരുന്നാൾ നമസ്കാരം

spot_img

കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽ വുഐബിൽ (ബ്ലോക് 10) നടത്തുന്ന പെരുന്നാൾ നമസ്കാരത്തിന് സാജിദ് റഹ്മാൻ ഫാറൂഖി നേതൃത്വം നൽകും. മങ്കഫിലെ മസ്ജിദ് ഫാത്തിമ്മ അൽ അജ്മിയിൽ (ബ്ലോക് 4) മൌലവി അബ്ദുന്നാസർ മുട്ടിലും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ (ബ്ലോക് 2) മുഹമ്മദ് ഷാനിബും പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും. നമസ്കാര സമയം 6.8 നാണ്. സ്ത്രീൾക്ക് സൌകര്യം ഉണ്ടായിരിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!