HomeINDIA'കേരളം എന്റെ നിലപാട് ഇഷ്ടപ്പെടുന്നു, ഭീരുക്കൾ പാറ്റയെ പേടിക്കുന്നു'; തിരുവനന്തപുരത്തും പ്രതിഷേധം ശക്തം

‘കേരളം എന്റെ നിലപാട് ഇഷ്ടപ്പെടുന്നു, ഭീരുക്കൾ പാറ്റയെ പേടിക്കുന്നു’; തിരുവനന്തപുരത്തും പ്രതിഷേധം ശക്തം

spot_img

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഇടതു വിദ്യാർഥി സംഘടനകളും സി.ജെ.പിയും നടത്തിയ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം മാനവീയം വീധിയിൽ വെച്ച് നടന്ന പരിപാടിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്തു.

കർണാടകയിലും പ്രതിഷേധറാലി നടന്നു. ബെംഗളൂരു ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കായിരുന്നു റാലി. സി.ജെ.പി.-ഐസ പ്രവർത്തകർ സംയുക്തമായാണ് റാലി നടത്തിയത്. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!