HomeINDIAതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാനില്ലെന്ന് പരാതി. കാട്ടാക്കട വീരണകാവ് സ്വദേശികളായ ദമ്പതികളെയും മൂന്നു വയസ്സുള്ള മകളെയും ആണ് കാണാതായത്. മൂന്നുദിവസം മുന്‍പാണ് ഇവരെ കാണാതായത്. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശങ്കര്‍, ആതിര, മകള്‍ ധ്വനി ശങ്കര്‍ എന്നിവരെയാണ് കാണാതായത്. കാട്ടാക്കട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!