HomeGULFഫാമിലി വിസിറ്റ് വിസയിൽ കുവൈത്തിൽ എത്തിയവർ ഉടൻ ചെയ്യേണ്ടത്..

ഫാമിലി വിസിറ്റ് വിസയിൽ കുവൈത്തിൽ എത്തിയവർ ഉടൻ ചെയ്യേണ്ടത്..

spot_img

കുവൈറ്റ് സിറ്റി : ഫാമിലി വിസിറ്റ് വിസയിൽ കുടുംബാംഗങ്ങൾ കുവൈത്തിൽ താമസിക്കുന്നുവെങ്കിൽ , അവരുടെ വിസ അടുത്ത 3, 4 അല്ലെങ്കിൽ 5 ദിവസത്തിനുള്ളിൽ കാലഹരണപ്പെടാനിരിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ജവാസാത് (ഇമിഗ്രേഷൻ ഓഫീസ്) സന്ദർശിച്ച് വിസ പുതുക്കാൻ അപേക്ഷിക്കാം.

✅ നിലവിൽ 1 മാസത്തെ വിസ നീട്ടൽ അനുവദിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

📄 ആവശ്യമായ രേഖകൾ:

അപേക്ഷ പത്രം – طلب تمديد (Request for Extension)

വിസിറ്റ് വിസ ഹോൾഡറുടെ ഒറിജിനൽ പാസ്‌പോർട്ട്

എൻട്രി സ്റ്റാമ്പോടുകൂടിയ വിസ പകർപ്പ്

സ്പോൺസറുടെ ഇസ്നെ അമൽ (Work Permit)

സ്പോൺസറും വിസ ഹോൾഡറും ഇരുവരുടെയും പാസ്‌പോർട്ട് പകർപ്പുകൾ

സ്പോൺസറുടെ സിവിൽ ഐഡി

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ജവാസാത് ഓഫീസുമായി ബന്ധപ്പെടുക.

⚠️ വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!