HomeGULFകൊച്ചി ⇆ ഗൾഫ്; 39 വിമാനങ്ങൾ, കുവൈറ്റ്, ബഹ്റൈൻ സർവീസുകൾ ഇല്ല

കൊച്ചി ⇆ ഗൾഫ്; 39 വിമാനങ്ങൾ, കുവൈറ്റ്, ബഹ്റൈൻ സർവീസുകൾ ഇല്ല

Google search engine

കുവൈറ്റ് : കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് 18 വിമാന സർവീസുകൾ നടത്തും. അതേസമയം 8 സർവീസുകൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 21 വിമാനങ്ങൾ കൊച്ചിയിലെത്തും, ഇതിലും 8 സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇറാന്റെ ആക്രമണ സാഹചര്യം തുടരുന്നതിനാൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ കൂടുതൽ റദ്ദാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ കുവൈത്തിലേക്കും ബഹ്റൈനിലേക്കും വിമാന സർവീസുകൾ ഇല്ല. കുവൈറ്റ് പ്രവാസികൾക്ക് ആശ്രയം നിലവിൽ സൗദി മാർഗ്ഗമുള്ള യാത്രയാണ്.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!