HomeGULFകഴിഞ്ഞ 24 മണിക്കൂറിൽ 7 ശത്രു ഡ്രോണുകൾ തകർത്തു – കുവൈത്ത് നാഷണൽ ഗാർഡ്

കഴിഞ്ഞ 24 മണിക്കൂറിൽ 7 ശത്രു ഡ്രോണുകൾ തകർത്തു – കുവൈത്ത് നാഷണൽ ഗാർഡ്

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ 7 ശത്രു ഡ്രോണുകൾ തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.

നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ മാധ്യമ ബ്രീഫിംഗിൽ അറിയിച്ചു: ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 27 ഡ്രോണുകളും ആളില്ലാ വിമാനങ്ങളും നാഷണൽ ഗാർഡ് തടഞ്ഞു വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, 31 മിസൈൽ അവശിഷ്ട-ഷ്രാപ്നൽ റിപ്പോർട്ടുകളും വിവിധ സ്ഥലങ്ങളിൽ എൻജിനീയറിംഗ് ബറ്റാലിയൻ കൈകാര്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ റേഡിയേഷൻ നില സാധാരണ നിലയിലാണെന്നും, പൗരന്മാരും പ്രവാസികളും അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!