HomeCommunityപത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

പത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

spot_img

കുവൈറ്റ് സിറ്റി : പത്തനംതിട്ട മാരാമൺ ചാലായിക്കര സ്വദേശി വെട്ടിനിൽക്കുന്നതിൽ ജോസഫ് മാത്യു (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുവൈറ്റിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ വെച്ചായിരുന്നു അന്ത്യം. അറബി എന്റർടെക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!