കുവൈറ്റ് സിറ്റി : ഇടുക്കി സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി,തൊടുപുഴ, ആലക്കോട് സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) ഫർവാനിയ ഹോസ്പിറ്റലിൽ ചികൽസയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റിൽ സ്വകാര്യ ഹോംകെയർ കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭർത്താവ് സുനീഷ് കുമാരൻ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇടുക്കി സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു.
COMMUNITY
INTERNATIONAL

