HomeCommunityകെ.കെ.എം.എ മങ്കഫ് ബ്രാഞ്ച് പുതിയ കമ്മറ്റി നിലവിൽ വന്നു

കെ.കെ.എം.എ മങ്കഫ് ബ്രാഞ്ച് പുതിയ കമ്മറ്റി നിലവിൽ വന്നു

Google search engine

കുവൈത്ത്: കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് ജനറൽബോഡി യോഗവും,പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മംഗഫ് പ്രൈംഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വസീം ഷെഫീക്കിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ യോഗത്തിൽ ഗഫൂർ ഉള്ളൂർ സ്വാഗതവും,സുബൈർ പാററയിൽ അധ്യക്ഷതയും വഹിച്ചു. പ്രവർത്തന റിപ്പോർട്ട് അഷ്റഫ് മൂസ,സാമ്പത്തിക റിപ്പോർട്ട് ഷമീർ ബാവ,ഓഡിറ്റ് റിപ്പോർട്ട് നിയാദ് എന്നിവർ അവതരിപ്പിച്ചു. കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി നവാസ് കാതിരി യോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് നൗഫൽ.എ.ടി മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ലത്തീഫ് ശാദിയ നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾസുബൈർ പാററയിൽ (പ്രസിഡണ്ട്),ഗഫൂർ ഉള്ളൂർ (വർക്കിംഗ് പ്രസിഡണ്ട്),ഹഷ്മത്ത് എ.വി (ജനറൽ സെക്രട്ടറി),മുഹമ്മദ് മുക്കുബീൽ (ട്രഷറർ),ഷമീർ ബാവ,മുഹമ്മദ് സഗീർ,സവാദ്,ഷഫീഖ്,അൻസിൽ(വൈസ് പ്രസിഡന്റ്മാർ),മുഹമ്മദ് നബീൽ(ഓർഗനൈസിംഗ് സെക്രട്ടറി),അഷ്‌റഫ് മൂസ (അഡ്മിൻ സെക്രട്ടറി),യൂനസ്,സമീർ കൂറ്റനാട്,ഷമീർ നന്മണ്ട (ബ്രാഞ്ച്കോ-ഓർഡിനേറ്റേഴ്‌ .ഒ.പി,ഹാരിസ്.പി.എമുഹമ്മദ് മുക്ബീൽ നന്ദി പറഞ്ഞു

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!