HomeCommunityകൊട്ടാരക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

കൊട്ടാരക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

spot_img

കുവൈറ്റ് സിറ്റി : കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് ഇന്ദീവരം വീട്ടിൽ സുരേഷ് കുമാർ (56) കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി . HOT കമ്പനിയിലെ ജീവനക്കാരൻ ആയിരിന്നു . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!