HomeCommunityഒഐസിസി കുവൈറ്റ് ഇഫ്താർ സംഗമം 2026 പോസ്റ്റർ പ്രകാശനം...

ഒഐസിസി കുവൈറ്റ് ഇഫ്താർ സംഗമം 2026 പോസ്റ്റർ പ്രകാശനം ചെയ്തു

spot_img

കുവൈറ്റ് സിറ്റി:ഫെബ്രുവരി 26 വ്യാഴം വൈകിട്ട് 4 മണി മുതൽ ഇന്ത്യൻ യുണൈറ്റഡ് സ്കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുന്ന ഒഐസിസി കുവൈറ്റ് ഇഫ്താർ സംഗമത്തിന്റെ ഫ്‌ളെയർ പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി എംപി ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ നൽകികൊണ്ട് പ്രകാശനം ചെയ്തു ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുക്കുളങ്ങര വർക്കിങ് പ്രസിഡന്റ് ബിഎസ് പിള്ള സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം എ നിസാം വൈസ് പ്രസിഡണ്ടുമാരായ ബിനു ചേമ്പാലയം വിപിൻ മങ്ങാട് ഇഫ്‌താർ ജോയിന്റ് കൺവീനർമാരായ രാമകൃഷ്ണൻ കള്ളാർ , ഇല്യാസ് പുതുവാച്ചേരി ട്രഷാർ സൂരജ് കണ്ണൻ ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ നിബു ജേക്കബ് ഷംസുദീൻ കുക്കു, ബിനോയ്‌ ചന്ദ്രൻ സെക്രട്ടറി മാരായ റെജി കോരുത്, സുഭാഷ് പി നായർ എന്നിവർ സന്നിഹിതരായിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!