HomeGULFപെട്രോൾ പമ്പുകളിൽ ഇനിമുതൽ ബ്രെഡും കുബ്ബൂസും

പെട്രോൾ പമ്പുകളിൽ ഇനിമുതൽ ബ്രെഡും കുബ്ബൂസും

spot_img

കുവൈറ്റ് സിറ്റി : കുവൈറ്റ് ഫ്‌ളോർ മിൽ കമ്പനിക്ക് പ്രാദേശിക വിപണിയിലെ പ്രവർത്തനങ്ങളിൽ സെൻട്രൽ മാർക്കറ്റ് ആക്ടിവിറ്റി ഉൾപ്പെടുത്തുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വിപണികളിൽ വിൽപ്പന ശാഖകൾ ആരംഭിക്കാൻ കമ്പനിക്ക് അനുമതി.

ആദ്യ ഘട്ടമായി ക്യൂ8 പെട്രോളിയത്തിന്റെ 6 ഫ്യൂവൽ സ്റ്റേഷനുകളിൽ ശാഖകൾ ആരംഭിക്കാനാണ് പദ്ധതി. ഈ ശാഖകളിൽ കുവൈറ്റ് ഫ്ലോർ മിൽ ഉൽപ്പന്നങ്ങൾക്കൊപ്പം, ഉപഭോക്താക്കൾക്ക് ആവശ്യമായ പ്രായോഗികവും വേഗത്തിൽ വാങ്ങാനാകുന്നതുമായ സാധനങ്ങളും ലഭ്യമാക്കും.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!