HomeGULFഇന്ന് വൈകുന്നേരം മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് വൈകുന്നേരം മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

spot_img

കുവൈത്ത് സിറ്റി: ഇന്ന് വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞൻ ബദർ അൽ-അമിറ അറിയിച്ചു. മഴ ഇടവിട്ടും ലഘുവിൽ നിന്ന് മിതമായ തോതിലും ആയിരിക്കുമെന്ന്, ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശം താഴ്ന്ന മർദ്ദ വ്യവസ്ഥയുടെ സ്വാധീനത്തിലായതിനാൽ, മാറിമറിയുന്ന ശക്തമായ കാറ്റുകൾ പൊടിക്കാറ്റ് ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!