HomeGULFകുവൈത്തിൽ വായു ഗുണനിലവാരം സാധാരണ നിലയിൽ ; അറിയാം നിങ്ങളുടെ പ്രദേശത്തെ വായു ഗുണനിലവാരം

കുവൈത്തിൽ വായു ഗുണനിലവാരം സാധാരണ നിലയിൽ ; അറിയാം നിങ്ങളുടെ പ്രദേശത്തെ വായു ഗുണനിലവാരം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലാണെന്നും മലിനീകരണ തോത് ദേശീയ മാനദണ്ഡങ്ങളെക്കാൾ വളരെ താഴെയാണെന്നും കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (KEPA) അറിയിച്ചു. ഫഹഹീൽ, റുമൈതിയ, അലി സബാഹ് അൽ സാലിം തുടങ്ങിയ പ്രദേശങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ മലിനീകരണ തോത് വളരെ കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്.

ജനങ്ങൾ റിയൽ-ടൈം വായു ഗുണനിലവാര വിവരങ്ങൾ പരിശോധിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.👉 നിങ്ങളുടെ പ്രദേശത്തെ വായു ഗുണനിലവാരം പരിശോധിക്കാൻ:https://enterprise.emisk.org/eMISKAirQuality/#/stations/ASt-16KEPA രാജ്യത്തെ വിവിധ നിരീക്ഷണ സ്റ്റേഷനുകൾ വഴി വായു മലിനീകരണ നില നിരന്തരം പരിശോധിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്ന സംവിധാനമാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!