HomeINDIAതൃശ്ശൂരിൽ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു; രക്ഷയ്‌ക്കെത്തി വനം വകുപ്പ് അധികൃതര്‍

തൃശ്ശൂരിൽ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു; രക്ഷയ്‌ക്കെത്തി വനം വകുപ്പ് അധികൃതര്‍

Google search engine

തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനയെ കയറ്റിവിടാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!