HomeCommunityUnited Smash Kuwait നേതൃത്വത്തിൽ സംഘടിപ്പിച്ച USK Open Badminton 2026 ടൂർണമെന്റ് ആവേശകരമായി സമാപിച്ചു

United Smash Kuwait നേതൃത്വത്തിൽ സംഘടിപ്പിച്ച USK Open Badminton 2026 ടൂർണമെന്റ് ആവേശകരമായി സമാപിച്ചു

spot_img

കുവൈറ്റ്: United Smash Kuwait നേതൃത്വത്തിൽ സംഘടിപ്പിച്ച USK Open Badminton 2026 ടൂർണമെന്റ് ആവേശകരമായി സമാപിച്ചു.

ഫെബ്രുവരി 12, 13 തീയതികളിൽ അഹമ്മദിയിലെ iSmash Badminton കോർട്ടിൽ നടന്ന മത്സരങ്ങൾക്ക് നിരവധി കായികപ്രേമികൾ സാക്ഷിയായി.United Smash Kuwaitയുടെ പ്രഥമ ടൂർണമെൻ്റിനു പ്രസിഡൻറ് ലിബു പായിപ്പാടൻ നേതൃത്വം നൽകി.ടൂർണമെൻ്റിലെ സ്പോൺസർമാരായIFA Travel and Tourism P.M. IT മിസ്റ്റർ ലിബി ദാസ്,City Clinic CEO മിസ്റ്റർ സജാദ്,GEPS മാനേജർ മിസ്റ്റർ ബിനു തോമസ്,Al Ansari Sails കോഡിനേറ്റർ എന്നിവർ ടൂർണമെൻ്റിൽ സന്നിഹിതരായിരുന്നു.

1. USK Intra വിഭാഗം🥇 നവീൻ & റോഹൻ🥈 അരുണ്‍ സസി & മജീദ്

2. Lower Intermediate വിഭാഗം🥇 അവനീത് കൗർ & പ്രദീപ്🥈 ധാൻ & ഗ്ലെൻ

3. Higher Intermediate വിഭാഗം🥇 അവനീത് കൗർ & ശ്രുതി🥈 രതീഷ് & പർവേസ്

4. Advance വിഭാഗം🥇 സുനീർ & ബാദർ🥈 വിഷ്ണു സി & ഷിറോജ്

5. 85+ വിഭാഗം🥇 ജ്യോതിരാജ് & ബിനോജ്🥈 നൗഷാദ് & ജോളി I N

6. Professional വിഭാഗം🥇 അരവിന്ദ് & വിഷ്ണു സി🥈 അനീഫ് & നവിൽ ബി

ജനറൽ സെക്രട്ടറി ഷുഹൈബ്,

ട്രഷറർ രിഫായി, വൈസ് പ്രസിഡൻറ് റിഷാദ്, ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ദീപേഷ്, റാഗിൻ, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. iSmash Coach മിസ്റ്റർ സജീദ്, Victor Coach മിസ്റ്റർ യാഷിൻ ബോസ്, ഇംത്യാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!