HomeINDIAരോഗിയുമായി പോയ ആംബുലൻസ് പത്തനാപുരത്ത് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്കേറ്റു

രോഗിയുമായി പോയ ആംബുലൻസ് പത്തനാപുരത്ത് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്കേറ്റു

spot_img

പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!