HomeGULFസ്സ്ഫോടന ശബ്ദം കേട്ടാൽ ആശങ്കപ്പെടേണ്ടതില്ല.

സ്സ്ഫോടന ശബ്ദം കേട്ടാൽ ആശങ്കപ്പെടേണ്ടതില്ല.

spot_img

കുവൈത്ത് സിറ്റി: ലാൻഡ് ഫോഴ്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പരിശോധനയും നിർവീര്യമാക്കൽ സംഘവും ഷ്രാപ്പ്നൽ അവശിഷ്ടങ്ങളും സ്ഫോടക വസ്തുക്കളും നീക്കം ചെയ്യുന്ന പ്രവർത്തനം നടത്തുന്നതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

ഈ പ്രവർത്തനം ഇന്ന് രാവിലെ 10 മണി മുതൽ 12 മണിവരെ നടക്കും.

ഈ സമയത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ അവശിഷ്ടങ്ങൾ നിർവീര്യമാക്കുന്ന നടപടിയുടെ ഭാഗമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!